കുഞ്ഞുങ്ങളെ വളർത്തുന്നത് നിസ്സാര കാര്യമില്ലെന്നത് നമുക്കറിയാം. എന്നാൽ ചെറിയ കാര്യങ്ങളിൽ നാം വരുത്തുന്ന മാറ്റങ്ങൾ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തെയും അവരുമായുള്ള നമ്മുടെ ബന്ധത്തെയും ഒരുപാട് മെച്ചപ്പെടുത്തും.
വിഷാദരോഗം കുട്ടികളെയും ബാധിക്കുന്ന ഒന്നാണ്. വിഷാദരോഗം എങ്ങനെ തിരിച്ചറിയാം, അതിന്റെ പ്രതിവിധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് Dr. Arun B Nair സംസാരിക്കുന്നു.
പ്രതിസന്ധികൾ നേരിടാം, കരുത്തോടെ, കരുതലോടെ.
#Stress #Kids #BeatingStress
ലോക്‌ഡൗൺ കുട്ടികളിൽ അമിത സമ്മർദ്ദത്തിന് ഇടയാക്കിയേക്കാം. അതെങ്ങനെ തിരിച്ചറിയാം, അതിന്റെ പ്രതിവിധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് Dr. Unnikrishnan സംസാരിക്കുന്നു.
പ്രതിസന്ധികൾ നേരിടാം, കരുത്തോടെ, കരുതലോടെ.
#Stress #Kids #BeatingStress