DISCUSSION FORUM
സർക്കാരിന്റെ നയരൂപീകരണത്തിലും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഇത് മുൻനിർത്തിയാണ് ഈ ഡിസ്കഷൻ ഫോറം ഒരുക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കാലികപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയ്ക്കായി ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
-ശ്രീമതി വീണ ജോർജ്
ബഹു. ആരോഗ്യ കുടുംബക്ഷേമ വനിതാശിശു വികസനവകുപ്പു മന്ത്രി