ICDS@45
ഐസിഡിഎസ് പദ്ധതി ഒക്ടോബർ രണ്ടിന് വിജയകരമായ 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് 45 ദിവസത്തെ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. 1975 ഒക്ടോബർ രണ്ടിന് മലപ്പുറം വേങ്ങരയില്‍ ആരംഭിച്ച ICDS ഇന്ന് 33115 അങ്കണവാടികളുടെ ഒരു ബൃഹത്ത് ശൃംഖലയാണ്.