GO (MS) SWD dated 22/09/1994 പ്രകാരം പന്തളം ഐ.സി.ഡി.എസ് പ്രോജെക്റ്റ്-ന് അനുമതി ലഭിച്ചു. പന്തളം, പന്തളം തെക്കേക്കര , തുമ്പമണ്‍, പാലമേല്‍, നൂറനാട് എന്നീ പഞ്ചായത്തുകളിലായി 232 അങ്കണവാടികള്‍ ആണ് തുടക്കത്തില്‍ അനുവദിച്ചത്. നിലവില്‍ പന്തളം, പത്തനംതിട്ട എന്നീ മുനിസിപ്പാലിറ്റികളും പന്തളം തെക്കേക്കര, തുമ്പമണ്‍ എന്നീ പഞ്ചായത്തുകളിലുമായി ആകെ 110 അങ്കണവാടികള്‍ ആണ് ഉള്ളത്.
Office Noticeboard
SERVICES Offered in this Office
Office Head
Rahela Beegom M |
||
CDPO -Pandalam 04734-256765, |
Our Office Team
Jayamole K KSupervisor, ICDSSeat: Supervisor 2- Pandalam Email: |
Radhamony BSupervisor, ICDSSeat: Supervisor 1- Pandalam Email: |