അന്താരാഷ്‌ട്ര വനിതാദിനം 2022

വനിതകളുടെ ഉന്നമനം സമൂഹത്തിന്റെ ആകെ പരിവര്‍ത്തനത്തിന് കാരണമാകുന്നു എന്ന സന്ദേശം നല്‍കി കൊണ്ട് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 8-ാം തീയതി അന്താരാഷ്ട്ര വനിത ദിനാചരണ പരിപാടി നടത്തിവരുന്നു. “നല്ലൊരു നാളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ” എന്ന ഈ വര്‍ഷത്തെ UN ഉദ്ബോധനം ഉയര്‍ത്തി പിടിച്ചു കൊണ്ട് ഈ വര്‍ഷവും വനിത ദിനാഘോഷം സമുചിതമായി ആചരിച്ചു. ടി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി 2022 മാര്‍ച്ച് 8 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ ചുവടെ ചേര്‍ത്ത പ്രകാരമുള്ള പുരസ്കാര വിതരണം, പദ്ധതി പ്രഖ്യാപനം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.


സംസ്ഥാനതല പരിപാടി - നോട്ടീസ്

VIDEOS


വനിതാരത്ന പുരസ്ക്കാരം 2021 - വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള വനിതകള്‍.
സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍
അങ്കണപ്പൂമഴ ജന്‍ഡര്‍ ഓഡിറ്റഡ് പുസ്തക പ്രകാശനം
വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതി
അട്ടപ്പാടിയിലെ “പെന്‍ട്രിയ കൂട്ട” പദ്ധതി
ധീര- പെൺകുട്ടികൾക്ക് ആയോധനകലകൾ അഭ്യസിപ്പിക്കുന്ന പദ്ധതി

Downloads/Links


Sl No Description Download
1 "Invitation - Womens Day State Level Programme Download
2 "Dowry Reporting Portal visit
3 "അങ്കണപ്പൂമഴ ജന്‍ഡര്‍ ഓഡിറ്റഡ് പുസ്തകം Download
4 "EVENT PHOTOS - FULL<
Google Drive Link
  Event Committees view

Award Winners List


ICDS AWARDS 2020-21


മികച്ച ജില്ലാ കളക്ടർ

ജില്ല

പേര്

 

കോഴിക്കോട്

 

സാംബശിവറാവു

മികച്ച അങ്കണവാടികള്‍ view Photos

ക്രമ
നം
ജില്ലICDS പ്രോജക്ട് ഓഫീസ്മേല്‍വിലാസം
തിരുവനന്തപുരംതിരുവനന്തപുരം
അര്‍ബന്‍ - 4
സെന്റര്‍ നമ്പര്‍ - 57
കൊല്ലംചടയമംഗലം (അഡീഷണല്‍)സെന്റര്‍ നമ്പര്‍ - 111
പത്തനം തിട്ടതൊഴുവക്കാട്, ഏഴംകുളംസെന്റര്‍ നമ്പര്‍ - 20
ആലപ്പുഴമാവേലിക്കരസെന്റര്‍ നമ്പര്‍ - 32
കോട്ടയംപാമ്പാടിസെന്റര്‍ നമ്പര്‍ - 70
ഇടുക്കികട്ടപ്പന (അഡീഷണല്‍)സെന്റര്‍ നമ്പര്‍ - 28
എറണാകുളംപാമ്പാക്കുട ICDSസെന്റര്‍  നമ്പര്‍ - 90
തൃശൂര്‍വെളളാങ്ങല്ലൂര്‍സെന്റര്‍ നമ്പര്‍ - 61
പാലക്കാട്പട്ടാമ്പി, കൊടിക്കുന്ന്സെന്റര്‍ നമ്പര്‍ - 100
മലപ്പുറംനിലമ്പൂര്‍സെന്റര്‍ നമ്പര്‍ - 83
വയനാട്സൂല്‍ത്താന്‍ ബത്തേരിസെന്റര്‍ നമ്പര്‍ - 71
കണ്ണൂര്‍ഇരിട്ടി ICDSസെന്റര്‍ നമ്പര്‍ - 43
കാസര്‍ഗോഡ്പരപ്പ ICDSസെന്റര്‍ നമ്പര്‍ - 23

മികച്ച ശിശുവികസന പദ്ധതി ഓഫീസർ

ജില്ല

പേര്

 

വയനാട്

 

കാർത്തിക അന്ന തോമസ്

മികച്ച സൂപ്പർവൈസർ

ക്രമ നംജില്ലപേര്പ്രൊജക്ട്
1തിരുവനന്തപുരംജയശ്രീ എം എൻവാമനപുരം അഡീ. ICDS
2കൊല്ലംചിത്രകുമാരി വിചടയമംഗലം ICDS
3പത്തനംതിട്ടലക്ഷ്മി മോഹൻഇലന്തൂർ ICDS
4ആലപ്പുഴആശാറാണി പി എസ്കഞ്ഞിക്കുഴി അഡീഷണൽ ICDS
5കോട്ടയംബിന്ദു എം ആർകാഞ്ഞിരപ്പള്ളി അഡീഷണൽ ICDS
6ഇടുക്കിപുഷ്പലത എൻ ആർഅടിമാലി അഡീഷണൽ ICDS
7എറണാകുളംവിനീത പി വിവൈപ്പിൻ ICDS
8പാലക്കാട്ലതകുമാരി കെ ആർശ്രീകൃഷ്ണപുരം ICDS
9മലപ്പുറംമിനി കെ പിമലപ്പുറം അർബൻ ICDS
10കാസർഗോഡ്ആശ എം പിമഞ്ചേശ്വരം ICDS

മികച്ച അങ്കണവാടി വര്‍ക്കര്‍

ക്രമ നംജില്ലപേര്സെ നം.പ്രൊജക്ട്
1തിരുവനന്തപുരംബീന വി17തിരുവനന്തപുരം അർബൻ-1
2തിരുവനന്തപുരംബിന്ദു പി83വെള്ളനാട് ICDS
3തിരുവനന്തപുരംതുളസിഭായി കെ161പോത്തൻ കോട് ICDS
4കൊല്ലംസിന്ധു ജി എസ്91ചടയമംഗലം ICDS
5കൊല്ലംശ്രീലത എസ്111ചടയമംഗലം അഡീ. ICDS
6കൊല്ലംഇന്ദിര എ34ശാംസ്താംകോട്ട ICDS
7പത്തനംതിട്ടസിജിമോൾ പി56കോയിപ്രം ICDS
8പത്തനംതിട്ടചന്ദ്രലീന84പറക്കോട് ICDS
9ആലപ്പുഴസുമം കെ ബി145പട്ടണക്കാട് ICDS
10ആലപ്പുഴഅനീഷ ഒ15ഭരണിക്കാവ് ICDS
11ആലപ്പുഴശ്രീദേവി എസ്34വെളിയനാട് ICDS
12കോട്ടയംഇ എൻ രത്നമ്മ33ഉഴവൂർ ICDS
13 കോട്ടയംസേതുലക്ഷ്മി ഡി96വാഴൂർ ICDS
14ഇടുക്കിശ്രീദേവി എം111കട്ടപ്പന ICDS
15എറണാകുളംശ്രീജ ശ്രീധരൻ24വാഴക്കുളം ICDS
16എറണാകുളംമിനി എം കെ14അങ്കമാലി ICDS
17എറണാകുളംമിനിമോൾ വി എ7പാമ്പാക്കുട ICDS
18എറണാകുളംസീബ പി വി36പാറക്കടവ് ICDS
19തൃശ്ശൂർസിസിലി എം എ107ചാലക്കുടി അഡീഷണൽ ICDS
20തൃശ്ശൂർഷീല പി ആർ107ചാവക്കാട്  ICDS
21തൃശ്ശൂർസുഗന്ധി81ചൊവ്വന്നൂർ അഡീഷണൽ
22തൃശ്ശൂർവിജയകുമാരി കെ എം176പുഴയ്ക്കൽ ICDS
23പാലക്കാട്ഷീലമോൾ എം എസ്23ആലത്തൂർ ICDS
24പാലക്കാട്പുഷ്പലത റ്റി40ഒറ്റപ്പാലം അഡീഷണൽ ICDS
25പാലക്കാട്സുനിത പി157പാലക്കാട് ICDS
26മലപ്പുറംസുഹറ83നിലമ്പൂർ ICDS
27മലപ്പുറംമാലതി സി108വേങ്ങര അഡീഷണൽ ICDS
28വയനാട്അജിതകുമാരി സി5മാനന്തവാടി അഡീഷണൽ ICDS
29കണ്ണൂർനിഷ സി കെ54ഇരിട്ടി ICDS
30കണ്ണൂർവിമല ഒ24പയ്യന്നൂർ ICDS
31കാസർഗോഡ്ദിവ്യലത എൻ84മഞ്ചേശ്വരം ICDS

മികച്ച അങ്കണവാടി ഹെൽപ്പർ

ക്രമ നംജില്ലപേര്സെ നം.പ്രൊജക്ട്
1തിരുവനന്തപുരംനാൻസി എസ്173തിരുവനന്തപുരം അർബൻ-1
2തിരുവനന്തപുരംഷാഹിന എസ്40പോത്തൻ കോട് ICDS
3തിരുവനന്തപുരംഅജിതകുമാരി കെ89ചിറയിന്‍കീഴ് അഡീഷണൽ. ICDS
4കൊല്ലംസഹീല ബീവി എസ്94ചടയമംഗലം ICDS
5കൊല്ലംഷൈനി ജി104ചടയമംഗലം അഡീഷണൽ. ICDS
6കൊല്ലംഷൈലജ എസ്15ശാംസ്താംകോട്ട അഡീഷണൽ. ICDS
7പത്തനംതിട്ടരാധാമണിയമ്മ55പറക്കോട് ICDS
8പത്തനംതിട്ടതങ്കമ്മ റ്റികെ70പന്തളം ICDS
9ആലപ്പുഴഷീജറാണി സി47ക‍ഞ്ഞിക്കുഴി ICDS
10ആലപ്പുഴഷീജ പി ഗോപാലന്‍1ഭരണിക്കാവ് ICDS
11ആലപ്പുഴറോസി റ്റി വി83ക‍ഞ്ഞിക്കുഴി അഡീഷണൽ. ICDS
12കോട്ടയംത്രേസ്സ്യാമ്മ കെ ഒ44ളാലം  ICDS
13 കോട്ടയംഗിരിജ പി‍‍ഡി108ഏറ്റുമാനൂര്‍ അഡീഷണൽ ICDS
14ഇടുക്കിലീല കെ യു36അടിമാലി അഡീഷണൽ ICDS
15എറണാകുളംസൈനബ സി പി10വാഴക്കുളം ICDS
16എറണാകുളംഷൈനി സി റ്റി37പാമ്പാക്കുട ICDS
17എറണാകുളംജയ് സി റ്റി72അങ്കമാലി ICDS
18എറണാകുളംസരസു റ്റി കെ116മുളന്തുരുത്തിICDS
19തൃശ്ശൂർസരസ്വതി റ്റി107കൊടകര അഡീഷണൽ ICDS
20തൃശ്ശൂർവിജയലക്ഷ്മി73ചൊവ്വന്നൂര്‍ അഡീഷണല്‍  ICDS
21തൃശ്ശൂർഅജിത കെ വി51കൊടുങ്ങല്ലൂര്‍ ICDS
22തൃശ്ശൂർജയ റ്റി കെ106മാള
23പാലക്കാട്സാവിത്രി കെ42ഒറ്റപ്പാലം അഡീഷണൽ ICDS
24പാലക്കാട്ശാരദാമ്മ സി ആര്‍129ശ്രീകൃഷ്ണപുരം ICDS
25പാലക്കാട്ലളിത എം കെ51പട്ടാമ്പി ICDS
26വയനാട്ഫിലോമിന സി ഒ45പനമരം ICDS
27കണ്ണൂർസുജാത കെ കെ97ഇരിക്കൂര്‍ ICDS
28കണ്ണൂർവനജ എം82എടക്കാട് ICDS
29കാസർഗോഡ്സരോജിനി പി98കാ‍ഞ്ഞങ്ങാട് ICDS