Milk and Egg Distribution-Inauguration

Date:00-00-0000

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പോഷക സമ്പന്നമായ മുട്ടയും പാലും അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം കുട്ടികളുടെ ആഹാര വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന "പോഷക ബാല്യം" പദ്ധതി കേരളം നടപ്പാക്കുന്നു.

#PoshakaBalyam #കുട്ടിക്കുരുന്നുകൾക്ക്ഇരട്ടിക്കരുത്ത് 

#WCDKerala #AnganwadiMilkAndEggScheme