Kilikonchal Season- 2

Date:01-06-2021

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ വനിത ശിശു വികസന വകുപ്പുമായി ചേര്‍ന്ന് c-dit ന്‍റെ സാങ്കേതിക സഹായത്തോടെ സംപ്രേഷണം ചെയ്യുന്ന കിളികൊഞ്ചല്‍ സീസണ്‍ -2 -2021-ജൂണ്‍ 1 മുതല്‍ആരംഭിക്കുകയാണ്...