സർഗവസന്തം 2021 കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണനൽകുന്നതിനുള്ള പരിപാടി
ഹാഷ് ടാഗ് ക്യാമ്പയിൻ (#Sargavasantham2021 #WeShallOvercome)
ഹാഷ് ടാഗ് ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുള്ള ആക്ടിവിറ്റികൾ ചെയ്യുകയും ആക്ടിവിറ്റിയുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഹാഷ് ടാഗോടുകൂടി പങ്കുവെക്കുകയും ചെയ്യുക. കൂടാതെ ഇത്തരത്തിൽ ചിത്രീകരിക്കുന്ന വീഡിയോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സമർപ്പിക്കാവുന്നതും ഓരോ ആക്ടിവിറ്റികളിലും തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ജില്ലാ തല സമ്മാനവും, ഒന്നാം സ്ഥാനം ലഭിച്ച ആക്ടിവിറ്റി സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്യാം. സംസ്ഥാന തല വിജയികൾക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
|
നം. |
ആക്ടിവിറ്റി |
വിഷയം |
പ്രായം |
ഗൈഡ് ലൈൻ |
കാലയളവ് |
|
1 |
‘കളർ ഓഫ് ഫ്യുച്ചർ’
ചിത്രരചന (പെൻസിൽ) |
കൊറോണാനന്തര കാലത്തെ ജീവിതം |
06- 09 10- 13 14- 18 |
|
മെയ്-ജൂലൈ |
|
2 |
‘let's dance together’
സിനിമാറ്റിക് ഡാൻസ്/ ഫ്യുഷൻ ഡാൻസ് |
ഇല്ല |
06- 09 10- 13 14- 18 |
|
മെയ്-ജൂലൈ |
|
3 |
‘Creative Kid’ ക്രാഫ്റ്റ് |
Wealth out of waste |
10- 13 14- 18 |
|
മെയ്-ജൂലൈ |
|
4 |
‘Housefull’ വീഡിയോഗ്രാഫി |
ദൈനംദിന ജീവിതത്തിലെ സൃഷ്ടിപരമായ സർഗാത്മക പ്രവർത്തനങ്ങൾ |
10- 13 14- 18 |
|
മെയ്-ജൂലൈ |
|
5 |
‘പ്രാണ’ ആരോഗ്യവും ശുചിത്വവും Helth and hygiene |
കുടുംബത്തോടൊപ്പം മഹാമാരിയെ എങ്ങനെ അതിജീവിക്കാം |
10- 13 14- 18 |
|
|
ഓൺലൈൻ എക്സിബിഷൻ
സയൻസ്, ക്രാഫ്റ്റ് മേഖലകളിൽ കുട്ടികൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ ഉപയോഗിച്ച് നിർമിക്കുന്ന സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും, വിശദീകരിക്കുന്നതിനുമായി ഓൺലൈൻ എക്സിബിഷനുകൾ സംഘടിപ്പിക്കുക. സൃഷ്ടികൾ തയ്യാറാക്കുന്നതിന്റെയും, ആയത് കുട്ടി വിശദീകരിക്കുന്നതിന്റെയും പത്ത് മിനുട്ടിൽ കവിയാത്ത വീഡിയോ ചിത്രീകരിച്ച് സമർപ്പിക്കുകയാണ് വേണ്ടത്.
|
നം |
ആക്ടിവിറ്റി |
വിഷയം |
പ്രായം |
ഗൈഡ് ലൈൻ |
കാലയളവ് |
|
1 |
‘Creative Lab’ സയൻസ്, ക്രാഫ്റ്റ് മേഖലകളിൽ നൂതന നിർമിതികൾ തയ്യാറാക്കുക |
|
10- 13 14- 18 |
|
മെയ്-ജൂലൈ |
ചലഞ്ച് എ ഫാമിലി
കുടുംബത്തിൽ മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് കുട്ടികളുടെ ഒഴിവുസമയങ്ങൾ ഏറെ ആനന്ദപ്രദമാക്കാൻ സഹായകരമാകും. ആയതിനാൽ കുട്ടികളോടൊപ്പം മാതാപിതാക്കൾ ചെയ്യുന്ന ഏതൊരു ആക്ടിവിറ്റിയും വീഡിയോ ആയി ചിത്രീകരിച്ച് സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ചിത്രീകരിക്കുന്ന വീഡിയോ മറ്റുള്ളവർക്ക് പ്രചോദനം ആകുന്നതിനായി സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗോട് കൂടി പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
|
നം |
ആക്ടിവിറ്റി |
വിഷയം |
പ്രായം |
ഗൈഡ് ലൈൻ |
കാലയളവ് |
|
1 |
‘ചലഞ്ച് എ ഫാമിലി’
കുടുംബാംഗങ്ങളോടൊ പ്പമുള്ള ഏതൊരു പ്രവർത്തനവും |
ഒരുമയുടെ ലോകം |
10- 13
14- 18 |
|
മെയ്-ജൂലൈ |
ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള പരിപടികൾ
ബാലനീതി നിയമത്തിന്റെ പരിഗണനയിൽ വരുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ ഗണത്തിൽ പെടുന്നവരാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾ ആയതിനാൽ തന്നെ കോവിഡിന്റെ ഈ സാഹചര്യത്തിൽ അവരുടെ മാനസീക ശാരീരിക ആരോഗ്യത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ഭിന്ന ശേഷിക്കാരായ കുട്ടികളിലെ കൂടുതൽ വൾനറബിൾ ആയ ഇന്റലക്ച്വൽ ഡിസബിലിറ്റിയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന നൽകാൻ ഉദ്ദേശിക്കുന്നത്. കുട്ടികൾക്കുള്ള ആക്ടിവിറ്റികൾ, മാതാപിതാക്കൾക്ക് പിന്തുണ നൽകുന്നതിനുള്ള പരിപാടികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
|
നം |
ആക്ടിവിറ്റി |
വിഷയം |
പ്രായം |
ഗൈഡ് ലൈൻ |
കാലയളവ് |
|
1 |
‘I Can’ ഓൺലൈൻ മത്സരങ്ങൾ |
കുട്ടികളിലെ സർഗവാസനകൾ |
18 വയസ്സിന് താഴെയുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾ |
|
മെയ്-ജൂലൈ |
ഓൺലൈൻ സമ്മർക്യാമ്പ്
കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാൻ സാധിക്കാതെ വീട്ടിൽ തന്നെ കഴിയേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ് ആയതിനാൽ കുട്ടികളുടെ അവധിക്കാലം കൂടുതൽ സന്തോഷപ്രദമാക്കുന്നതിനും അവരെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി ഓൺലൈൻ സമ്മർ ക്യാമ്പുകൾ നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്കായി വിവിധ ബാച്ചുകളായി തിരിച്ച് ജില്ലാ തലത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.
|
നം |
ആക്ടിവിറ്റി |
പ്രായം |
ഗൈഡ് ലൈൻ |
കാലയളവ് |
|
1 |
ഓൺലൈൻ സമ്മർക്യാമ്പ്
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://forms.gle/ZiM8pYJTQU4aQCie6
|
6- 18 |
|
മെയ്-ജൂലൈ |
|
പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുടെ എൻട്രികൾ അതാതു ജില്ലകളിലേക്കു താഴെ കൊടുത്തിരിക്കുന്ന Whatsapp അല്ലെങ്കിൽ ഇമെയിൽ ലേക്ക് അയക്കാവുന്നതാണ് |
||
|
District |
WhatsApp No. |
Email ID |
|
Thiruvananthapuram |
9847398963 |
|
|
Kollam |
8848904286 |
|
|
Pathanamthitta |
8590726967 |
|
|
Alappuzha |
90373 73672 |
|
|
Kottayam |
9400135125 |
|
|
Idukki |
9961570371 |
|
|
Ernakulam |
8281899466 |
|
|
Thrissur |
6238579033 |
|
|
Palakkad |
8281899468 |
|
|
Kozhikode |
9995658920 |
|
|
Malappuram |
7559012503 |
|
|
Wayanad |
8129747504 |
|
|
Kannur |
9645443653 |
|
|
Kasargod |
6235142024 |
|